Corpus: mal_wikipedia_2016_100K

Other corpora

4.5.2.9 Sentences without high frequent words

Sentences without words of rank 10,100,1000, and 10000

Without Top-10 Words
Top Rank Sentence
1201 03/05/2016 ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
28 ൦ - പൂജ്യം ൧ - ഒന്ന് ൨ - രണ്ട് ൩ - മൂന്ന് ൪ - നാല് ൫ - അഞ്ച് ൬ - ആറ് ൭ - ഏഴ് ൮ - എട്ട് ൯ - ഒൻപത് ഇതിനു പുറമേ ചില സംഖ്യങ്ങൾക്ക് പ്രത്യേക ചിഹ്നങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു.
172 10,000, ഫെബ്രുവരി 6, 2006 2006 ഫെബ്രുവരി 6-ന് സൂചിക 10,003-ൽ എത്തി.
38 10,000 രൂപ നൽകി 1.35 ലക്ഷം പേരാണ് രണ്ടു മാസം നീണ്ട കാലയളവിൽ വാഹനം ബുക്ക് ചെയ്തത്.
12 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.
Without Top-100 Words
Top Rank Sentence
1201 03/05/2016 ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
172 10,000, ഫെബ്രുവരി 6, 2006 2006 ഫെബ്രുവരി 6-ന് സൂചിക 10,003-ൽ എത്തി.
206 100 വാട്ടിൽ കുറഞ്ഞ ശക്തിയുപയോഗിച്ചാണ് ബേസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.
254 10-11 ശതകത്തിൽ വെള്ളാളർ മൈസ്സൂറിൽ കുടിയേറിയ പ്രദേശം ഗം-ഗാവതി എന്നറിയപ്പെട്ടു.
175 1030 ഏപ്രിൽ 30 ന്‌ മരണമടഞ്ഞ മഹ്മൂദിന്റെ ശരീരം ഗസ്നിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
Without Top-1000 Words
Top Rank Sentence
1201 03/05/2016 ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
1798 1200 ഓളം യുവജനങ്ങളെ കാസ്ട്രോയും കൂട്ടരും ചുരുങ്ങിയ മാസങ്ങൾകൊണ്ട് പരിശീലിപ്പിച്ചെടുത്തുന്നു.
1460 1376-ൽ ഗ്രിഗോരിയോസ് പതിനൊന്നാമൻ മാർപ്പാപ്പാ അവിഞ്ഞോൺ വിട്ട് റോമിലെത്തിയതോടെ 'പ്രവാസം' അവസാനിച്ചു.
1008 1458-59ലും 1467ലും ഖിൽജി രാജാവായിരുന്ന മഹ്മൂദ് ഖിൽജിയുടെ സൈന്യവും കോട്ടക്ക് നേരെ ആക്രമണം നടത്തിയെങ്കിലും അതും വിഫലമാവുകയായിരുന്നു.
2513 14-ആം അദ്ധ്യായത്തിൽ, ദൈവത്തോടു മാപ്പിരക്കാനും വിശ്വസ്തത പുലർത്താനും ഇസ്രായേലിനോടാവശ്യപ്പെടുന്ന പ്രവാചകൻ വീണ്ടെടുപ്പിന്റെ വാഗ്ദാനം ആവർത്തിക്കുന്നു.
45236 msec needed at 2018-01-02 20:31